മരണത്തിന് ശേഷവും തിരിച്ചുവരാം? | Cryonics | Science | Technology



‘ക്രയോണിക്‌സിന്റെ’ അമ്പരപ്പിക്കുന്ന സാദ്ധ്യതകൾ അറിയാം.

#science #technology #cryonics
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.

Watch Mathrubhumi News Live at

#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

Connect with Mathrubhumi News:
Visit Mathrubhumi News’s Website:
Find Mathrubhumi News on Facebook:
—————————————————–
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala’s most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
– Wake Up Kerala, the Best Morning Show in Malayalam television.
– Super Prime Time, the most discussed debate show during prime time in Kerala.
– Vakradrishti , unmatchable satire show.
– Spark@3, the show on issues that light up the day.
– World Wide, a weekly round-up of all the important news from around the globe.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

source

28 Comments

  1. പുതിയതരം തട്ടിപ്പവും,, ലക്ഷങ്ങളുടെ ചെലവാണ് ഇതിനു ഈടാക്കുന്നത്,😂

  2. ഒരിക്കലും നടക്കാതെ കാര്യം ആണ്…..ഈ ഭൂമിയില്‍ ഏതൊരു സാധനം ആയാലും അതിന് കലാവധി ഉണ്ട്……..ഒരു മനുഷ്യന്റെ ബുദ്ധി ഒരു റോബോട്ടിനോ, കമ്പ്യൂട്ടറിനോ ഇല്ല…….. മനുഷ്യന്‍ എന്ത് തന്നെ ഉണ്ടാക്കിയാലും അത് യാഥാർത്ഥ്യ മനുഷ്യന്‍ ഓളം ആകില്ല…………ഇപ്പോൾ ഉള്ള ലോകത്തിൽ മരിച്ചു തിരിച്ചു വരുന്നവര്‍ എറ്റവും ഭാഗ്യം കെട്ട ആളുകള്‍ ആകും…. ഇത് ലാസ്റ്റ് യന്തിരന്‍ മൂവി വസീഗരന്റെ അവസ്ഥ ആകും അത് ഉണ്ടാക്കിയവര്‍ക്ക് തന്നെ വിന ആകും……….. പ്രകൃതിക്ക് തന്നെ ഭാരം ആണ്……… ഒടുക്കം

  3. Nigal innekkal kayivullavar aanagil ndu kond aaathmavine thonda kuyil pidich nirthan kayiyathth..theerchayaayum ath njn thoolkathe erikkan thane aakunu..qurhan ❤.. maranathin sheham nigalk matoru lookam und..nishchayich urppicha samayam vere nigal nigalude kabarukalil urgunnavar thane aaakunu..qurhan ❤

  4. ദൈവത്തെ തോൽപ്പിക്കാൻ കയില്ല ഏത് ടെക്നിക് ഉപോയോഗിച്ചിട്ട് കാര്യമില്ല. മനുഷ്യന്റെ റൂഹ് എടുക്കാനും ജീവൻ നല്കാനും അവനു മാത്രം സാധിക്കുക ഉള്ളും ✨️

  5. ആര് വിജാരിച്ചാലും എത്ര സാസ്ത്രം വളർന്നാലും ഇത് ഒരിക്കലും നടക്കില്ല

  6. ഒരു ആവിശ്യവും ഇല്ല 👐
    അവിടെ തന്നെ ഇരുന്നോട്ടെ..
    അല്ലെ തന്നെ മടുത്തു irikjanu 🙃

  7. ദൈവ വിശ്വാസം നഷ്ടപ്പെടുത്താനല്ലാതെ ഇതൊന്നും നടക്കൂല
    വിശ്വാസം പരീക്ഷിക്കപെടുക തന്നെ ചെയ്യും

  8. ഇത് വിജയിച്ചാൽ ഞൻ മല്ലി ഇല കൊണ്ട് ഒരു സഞ്ചി ഇണ്ടാകും 🤣🤣

  9. ഈ ലോകത്ത് 80% രോഗത്തിനും പൂർണമായി ബേധമാക്കാനുള്ള മരുന്ന് ഇല്ല… ആദ്യം അത് കണ്ട് പിടിക്കാൻ നോക്കുന്നതല്ലേ നല്ലത്….

  10. എത്രത്തോളം സാങ്കേതിക വളർച്ച ഉണ്ടായാലും മരണം അതുണ്ടാവുക അനിവാര്യമാണ് അതിൽ നിന്ന് തിരിച്ചു വരുക എന്നത് അസാധ്യവും സാങ്കേതിക വളർച്ച ഉണ്ടാവും മുമ്പേ ഭൂമി നശിച്ചിരിക്കും അതിനുള്ള ശാസ്ത്രീയമായ തെളിവുകൾ നിലനിൽക്കതന്നെ, ഇത്രത്തോളം പണം ചിലവാക്കി പുതു ജന്മത്തിന് കാത്തിരിക്കാതെ ഉള്ള ജന്മം നന്മകൾ ചെയ്ത് സ്നേഹിക്കുന്നവരെ സന്തോഷപ്പെടുത്തി സഹായിക്കാനാവുന്നവരെ സഹായിച്ച് ഉള്ള ജീവിതം മനോഹരമാക്കു 🤌🏻

  11. ആ 380 ആളുകളെ പൈസ പോയി അല്ലാതെന്താ 😂😂 alcor കമ്പനി പൈസയുണ്ടാക്കി 👍👍😂😂😂

  12. തിരിച്ച് വരും തീർച്ച സൃട്ടിച്ചവൻ ഉദേഷിച്ചാൽ അല്ലാതേ മാങ്ങാ തൊലി വരും

Leave a Reply

Your email address will not be published. Required fields are marked *